Saturday, February 23, 2008

മനസ്സറിയും മാജിക്ക്

പ്രിയപ്പെട്ട കുട്ടികളേ ഒരു ചെറിയ മാജിക്കിതാ,
നിങ്ങള്‍ ഒരു സംഖ്യ മനസ്സില്‍ കാണുക. ആ സംഖ്യയെ 2 കൊണ്ട് ഗുണിക്കുക (അതായത് നിങ്ങള്‍ ആദ്യം മനസ്സില്‍ കണ്ട സംഖ്യ 100 ആണെന്നിരിക്കട്ടെ 100 നെ രണ്ട് കൊണ്ട് ഗുണിച്ചാല്‍ 200 ആകും). അങ്ങനെ 2 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയോടൊപ്പം 20 തൂടെ കൂട്ടുക. ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള ആകെ സംഖ്യയെ 2 കൊണ്ട് ഹരിക്കുക. അതിനുശേഷം ആദ്യം നിങ്ങള്‍ മനസ്സില്‍ കണ്ട സംഖ്യ കളയുക. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ബാക്കി വന്ന സംഖ്യയെത്ര..?

10 അല്ലേ..

എങ്ങനെയുണ്ട് മനസ്സറിയും മാജിക്ക്?

3 comments:

simy nazareth said...

ചേട്ടാ,
ഞാന്‍ ആദ്യം x എന്നു വിചാരിച്ചു.

step 1: 2x
step 2: 2x + 20
step 3: (2x + 20) / 2 => x + 10
step 4: (x + 10) - x => 10

ഉത്തരം കിട്ടി :(

മാധവം said...

മനസ്സറിയും മാജിക് ഇഷ്ടായി
ഉത്തരം സിമി പറഞ്ഞു കഴിഞ്ഞില്ലെ

Abdulkalam.U.A said...

naan vajaaricha comment vannukazhinju...